കൂട്ട അക്ഷരമായി മാറുന്നതിനെ വീണ്ടും ,കൂട്ട അക്ഷരം ത്തിന് തോട്ടുമുന്‍പുവരെ എഴുതുക , ശേഷം ] എന്നത് അടിച്ചാൽ ഗ്യാപ്പ് വരാതെ അല്ലെങ്കിൽ കൂടി ചേർന്ന് പോകാതെ എഴുതാം...
എഴുതി കഴിഞ്ഞതില്‍ കൂട്ടക്ഷരം മാറ്റാന്‍ ,കൂട്ടക്ഷരം വന്നുടത്ത് സ്പേസ് ഇടുക ,ശേഷം ,ആദ്യഭാഗമവസാനിക്കുന്നിടത്ത് ] എഴുതി സ്പേസ് കളയുക
അതിനായി Ubuntu install ചെയ്യേണ്ട ആവശ്യം ഇല്ല... പകരം ഉബണ്ടു boot Software net ൽ നിന്ന് USBയിൽ ആക്കി USB യിൽ നിന്ന് ബൂട്ട് ചെയ്താൽ മതി