Disclaimer::
This Site is Only for SUNIL V PAUL and his Family
1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.

Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net
.

Saturday, June 15, 2019

prayer


നിത്യ പിതാവേ, ഇന്നേ ദിവസം ലോകമാസകലം അർപ്പിക്കപ്പെടുന്ന അഞ്ചുലക്ഷം ദിവ്യബലികളിൽ അങ്ങേക്ക് സമർപ്പിക്കപ്പെടുന്ന യേശുവിന്റെ തിരുരക്തം, ശുദ്ധീകരണ സ്ഥലത്തിലെ സകല വിശുദ്ധ ആത്മാക്കൾക്കും , ലോകത്തിലെ സകലപാപികൾക്കും, സാർവ്വത്രിക സഭയിലേയും, എന്റെ വീട്ടിലേയും, എന്റെ കുടുബത്തിലേയും , സകല ആത്മാക്കൾക്കും, രോഗികൾ, മദ്യപാനികൾ, വൈദികർ, തൊഴിൽരഹിതർ എന്നിവർക്ക് വേണ്ടിയും, അങ്ങേക്ക് ഞങ്ങൾ കാഴ്ചവെക്കുന്നു,

സുഗന്ധവാഹിനിയായ പരിശുദ്ധ കന്യകാമറിയമേ, അത്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കാൻ കാനായിലെ കല്യാണത്തിലെന്നപോലെ, ഉണ്ണിയേശുവുമായി , ഇന്ന് എന്റെ ഭവനത്തിലും കടന്നു വന്ന് അത്ഭുതം പ്രവർത്തിക്കണമേ, പരിശുദ്ധാന്മാവേ എന്നിൽ വന്ന് നിറയണമേ , ഈശോയെ നിന്റെ തിരുരക്തത്താൽ എന്നെ കഴുകി ശുദ്ധീകരിക്കണമേ..

No comments:

Post a Comment