Disclaimer::
This Site is Only for SUNIL V PAUL and his Family
1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.

Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net
.

Thursday, October 23, 2025

SSLC IT NEW

SSLC IT Chapter 1 | Design Factory Practical | 10th IT New syllabus| Inkscape | Part 1 | Mal and ENG

SSLC IT Chapter 1 Design Factory Part 2 | Inkscape | New Syllabus | Practical | Mal and Eng

SSLC IT Chapter 1 Design Factory Part 3 | Inkscape 3D Ball | New Syllabus | Practical | Mal and Eng

SSLC IT Chapter 2 | Let's Prepare a Newspaper Part 1 | Scribus | New Syllabus malayalam and English

SSLC IT Chapter 2 Let's Prepare a Newspaper PART 2 | Scribus | ICT New Syllabus mal and Eng

10th IT Chapter 3 Computer Language | Part 1 | Python | SSLC ICT New Syllabus | Mal and Eng

SSLC IT Chapter 3 Computer Language | Part 2 | Python | 10th ICT New Syllabus | Mal and Eng

SSLC IT Chapter 3 Computer Language | Part 3 | Python | 10th ICT New Syllabus | Mal and Eng

SSLC IT Chapter 5 Make the Web Look Stylish | PART 1 | 10th ICT New Syllabus | Mal and Eng

SSLC IT Chapter 5 Make the Web Look Stylish | PART 2 Last Part | 10th ICT New Syllabus | Mal and Eng

SSLC IT Chapter 6 | The World of Robots | Part 1 | LED & Buzzer Activity | 10th ICT | Mal and ENG

SSLC IT Chapter 6 | The World of Robots | Part 2 | Sanitizer Dispenser & Smart Door | 10th ICT

SSLC IT Chapter 7 Part 1 | Stellarium | Learning science through computers | 10th ICT

SSLC IT Chapter 7 Part 2 | QGIS | Learning science through computers | 10th ICT

SSLC IT Chapter 7 Part 3 | GeoGebra | Learning science through computers | 10th ICT

SSLC IT Chapter 8 | Part 1 | Let’s Give Life to Pictures | Open Toonz | 10th ICT | Animation

SSLC IT Chapter 8 | Part 2 | Let’s Give Life to Pictures | Open Toonz | 10th ICT | Crash Bytes


Tuesday, September 9, 2025

sampoorna മലയാളം Space പ്രശ്നം ശരിയാക്കാൻ ubuntu വിൽ കയറുക typing

ആദ്യം ഉബുണ്ടുവിൽ കയറുക ,കൂട്ട അക്ഷരമായി മാറുന്നതിനെ  വീണ്ടും ,കൂട്ട അക്ഷരം ത്തിന് തോട്ടുമുന്‍പുവരെ എഴുതുക ,   ശേഷം windows കീ യും space bar ഉം ഒരുമിച്ച് അമർത്തി en മാറ്റി ml ആക്കുക ,ശേഷം  ] എന്നത് അടിച്ചാൽ ഗ്യാപ്പ് വരാതെ അല്ലെങ്കിൽ കൂടി ചേർന്ന് പോകാതെ എഴുതാം...

എഴുതി കഴിഞ്ഞതില്‍ കൂട്ടക്ഷരം മാറ്റാന്‍ ,കൂട്ടക്ഷരം വന്നിടത്ത്  സ്പേസ് ഇടുക ,ശേഷം,windows key യും space കീ യും ഒരുമിച്ച് അമർത്തി en മാറ്റി ml ആക്കുക  ,ആദ്യഭാഗമവസാനിക്കുന്നിടത്ത് ] എഴുതി സ്പേസ് കളയുക 

 അതിനായി Ubuntu install ചെയ്യേണ്ട ആവശ്യം ഇല്ല... പകരം ഉബണ്ടു boot Software net ൽ നിന്ന് USBയിൽ ആക്കി USB യിൽ നിന്ന് ബൂട്ട് ചെയ്താൽ മതി

Tuesday, May 7, 2024

ELECTION POLL DAY MORNING VOTING

 ELECTION POLL DAY MORNING

മോക്ക് പോൾ മുതൽ യഥാർത്ഥ പോൾ തുടങ്ങുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ഒറ്റനോട്ടത്തിൽ

♦️

ബാലറ്റ് യൂണിറ്റിന്റെ കേബിൾ വിവി പാറ്റിൽ കണക്ട് ചെയ്യുക➡️ വി വി പാറ്റിൽ നിന്നുള്ള കേബിൾ കൺട്രോൾ യൂണിറ്റിൽ കണക്ട് ചെയ്യുക➡️ വി.വി. പാറ്റിന്റെ  സ്ലിപ്പ് ബോക്സ് കാലിയാണെന്ന് ഏജന്റുമാർക്ക് ബോധ്യപ്പെടുത്തുക ➡️വി വി പാറ്റിന് പിറകുവശത്തുള്ള നോബ് വെർട്ടിക്കൽ മോഡിലേക്ക് തിരിച്ചു വെക്കുക➡️ കൺട്രോൾ യൂണിറ്റിന്റെ സ്വിച്ച് ഓൺ ചെയ്യുക➡️ മെഷീനിലെ ഡിസ്പ്ലേകൾ ശ്രദ്ധിക്കുക. ഡിസ്പ്ലേ പൂർത്തിയാകുന്നത് വരെ വെയിറ്റ് ചെയ്യുക➡️ ടോട്ടൽ വോട്ടുകൾ 0 ആണെന്ന് ഉറപ്പാക്കുക➡️ വി വി പാറ്റ വർക്കിംഗ് ആണെന്നും വിവിപാറ്റിൽ ഏഴര സ്ലിപ്പ് വീഴുന്നതും ശ്രദ്ധിക്കുക➡️ മോക്‌ പോൾ ആരംഭിക്കുക➡️ നോട്ട അടക്കം ഓരോ സ്ഥാനാർത്ഥികളുടെയും നമ്പറുകൾ ഇട്ട പട്ടിക തയ്യാറാക്കുക➡️ 50 വോട്ടുകൾ ആവുന്നത് വരെ പരസ്യമായി വ്യത്യസ്ത ചിഹ്നങ്ങളിൽ വോട്ട് ഏജന്റുമാർ മാറിമാറി രേഖപ്പെടുത്തുക➡️ ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും ഏതു സ്ഥാനാർത്ഥിക്കാണ് രേഖപ്പെടുത്തിയത് എന്ന് പട്ടികയിൽ കൃത്യതയോടെ മാർക്ക് ചെയ്യുക➡️ ഓരോ വോട്ട് ചെയ്യുമ്പോഴും ലൈറ്റ് തെളിയുന്നത് കൃത്യമാണോ എന്നും വിവിപാറ്റിൽ പ്രിൻറ് കാണിക്കുന്നത് കൃത്യമാണോ എന്നും സസൂക്ഷ്മം എല്ലാവരും ശ്രദ്ധിക്കുക➡️ 50 വോട്ടുകൾ പൂർത്തിയായാൽ ടോട്ടൽ അമർത്തി ആകെ ചെയ്ത വോട്ടുകളുടെ എണ്ണം കൃത്യമാണെന്ന് ഉറപ്പുവരുത്തുക➡️ ക്ലോസ് ബട്ടൺ അമർത്തുക.ഡിസ്പ്ലേ തീരുന്നതുവരെ വെയിറ്റ് ചെയ്യുക➡️ റിസൾട്ട് ബട്ടൻ അമർത്തുക➡️ ഡിസ്പ്ലേയിൽ കാണിക്കുന്ന ഓരോ സ്ഥാനാർത്ഥിയുടെയും വോട്ടുകൾ പട്ടികയിൽ രേഖപ്പെടുത്തിയതും ആയി ഒത്തു നോക്കി ശരിയാണെന്ന് ഉറപ്പിക്കുക. ഏജന്റുമാരെ ബോധ്യപ്പെടുത്തുക➡️ ക്ലിയർ ബട്ടൺ അമർത്തുക. പ്രോസസ് തീരുന്നത് വരെ വെയിറ്റ് ചെയ്യുക➡️ കൺട്രോൾ യൂണിറ്റ് സിച്ച് ഓഫ് ചെയ്യുക➡️ വി പാട്ട് നോബ് ഹോരിസൊണ്ടൽ പൊസിഷനിൽ ആക്കുക➡️ വി വി പാറ്റിലെ സ്ലിപ്പ് ബോക്സ് തുറന്നു അതിലുള്ള പ്രിന്റൗട്ടുകൾ ഓരോ സ്ഥാനാർത്ഥിയുടെയും വോട്ടുകൾ തരംതിരിച്ച് നേരത്തെ രേഖപ്പെടുത്തിയ എണ്ണത്തിന് തുല്യമാണെന്ന് പരിശോധിച്ചു ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തുക.➡️ പുറത്തെടുത്ത മുഴുവൻ സ്ലിപ്പുകളും മിസ്സ് ആവാതെ പിറകുവശത്ത് മോക്ക്‌പോൾ സ്റ്റാമ്പ് ചെയ്തു കറുത്ത കവറിൽ ഇട്ട് തന്നിട്ടുള്ള പേപ്പർ സീൽ വെച്ച് സീൽ ചെയ്തു സൂക്ഷിക്കുക➡️ കൺട്രോൾ യൂണിറ്റിലെ റിസൾട്ട് ഭാഗം അടക്കുന്ന ഡോർ അടച്ച് നൂൽ കൊണ്ട് കെട്ടി ആ നൂലിൽ തന്നെ ക്ലോസ് ബട്ടൺ വരുന്ന ഭാഗത്ത്  ആവശ്യമായ പൂരിപ്പിക്കലുകൾ നടത്തിയിട്ടുള്ള സ്പെഷ്യൽ ടാഗ്   കെട്ടി അരക്ക് വെച്ച് സീൽ ചെയ്തു ക്ലോസ് ബട്ടൺ പുറത്തു കാണുന്ന വിധത്തിൽ വയ്ക്കുക➡️ കൺട്രോൾ യൂണിറ്റിന്റെ പുറം ഡോറിൽ മധ്യ ഭാഗത്ത്  ഏജന്റുമാരും പ്രിസൈഡിങ് ഓഫീസർമാരും ഒപ്പിട്ടിട്ടുള്ള സീരിയൽ നമ്പർ കാണും വിധത്തിലുള്ള ഗ്രീൻ   പേപ്പർസിൽ വെക്കേണ്ട രൂപത്തിൽ വെച്ച് ഡോർ അടക്കുക➡️ പേപ്പർസിൽ മടക്കി എ ബി തുടങ്ങിയ സ്റ്റിക്കറുകൾ മാറ്റി ഒട്ടിക്കുക➡️ ഡോറിന്റെ അറ്റത്ത് നൂല് ഉപയോഗിച്ച് കെട്ടി അ നൂലിൽ അഡ്രസ്സ് ടാഗ് ചേർത്ത് കെട്ടി അരക്ക് വെച്ച് സീൽ ചെയ്യുക➡️ ക്ലോസ് ബട്ടൻ കാണുന്നതിനായി മുകളിൽ ഉള്ള ദ്വാരം അടക്കാനുള്ള നോബ് ഉപയോഗിച്ച് അടച്ചുവെക്കുക. ഇത് ആറുമണി കഴിഞ്ഞ് ഇലക്ഷൻ പൂർത്തിയായതിനു ശേഷം ക്ലോസ് ചെയ്യാൻ മാത്രമേ തുറക്കാവൂ➡️ വി വി പാറ്റിൻറെ സ്ലിപ്പ് ബോക്സിൽ ഒരു സ്ലിപ്പും അവശേഷിക്കുന്നില്ല എന്ന് ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തിയതിനു ശേഷം വി വി പാറ്റിന്റെ സ്ലിപ്പ് ബോക്സ് നൂലുകൊണ്ട് കെട്ടി അഡ്രസ് ടാഗ് വെച്ച് അരക്കുവെച്ച് സീൽ ചെയ്യുക➡️ സീലിംഗ് സൗകര്യത്തിനായി വിവി പാറ്റ് വോട്ടിംഗ് കമ്പാർട്ട്മെന്റിൽ നിന്ന് പുറത്ത് എടുത്തിട്ടുണ്ടെങ്കിൽ യഥാസ്ഥാനത്ത് വീണ്ടും വെക്കുക➡️ വി വി പാറ്റിന്റെ നോബ് വെർട്ടിക്കൽ പൊസിഷനിൽ ആക്കുക➡️ കൺട്രോൾ യൂണിറ്റിൽ സ്വിച്ച് ഓൺ ചെയ്യുക➡️ ഡിസ്പ്ലേ വിവരങ്ങൾ പൂർത്തിയാകും വരെ കാത്തിരിക്കുക. ടോട്ടൽ വോട്സ് പൂജ്യം ആണെന്നും ഓരോ സ്ഥാനാർത്ഥിക്കും പൂജ്യം വോട്ടുകൾ ആണ് ഇതിലുള്ളത് എന്നും കാണിക്കും അവ ഏജൻറ് മാർക്ക് ബോധ്യപ്പെടുത്തുക➡️ ടോട്ടൽ വോട്ട്, മെഷീൻ ഓൺ ചെയ്തപ്പോൾ പൂജ്യം ആണെന്നുള്ള വിവരം ഫസ്റ്റ് ബോളിംഗ് ഓഫീസർ വോട്ടേഴ്സ് രജിസ്റ്ററിന്റെ  ഒന്നാമത്തെ സീരിയൽ നമ്പറിന്റെ തൊട്ടുമുകൾ ഭാഗത്തായി എഴുതി സാക്ഷ്യപ്പെടുത്തുക➡️ഇപ്പോൾ യഥാർത്ഥ വോട്ടെടുപ്പ് തുടങ്ങാൻ റെഡിയായി➡️


( വിട്ടു പോയവ തിരുത്തലുകൾ വരുത്തുക )

SEENA FATHER AND MOTHER

 SEENA FATHER AND MOTHER



Friday, April 5, 2024