VENGAPPILLIL HOUSE MANALITHARA P O , MALAKKA SOUTH , KARYAD-DUBAI ROAD THRISSUR-680589, KERALA, INDIA
This Site is Only for SUNIL V PAUL and his Family 1. സുനില്‍ .വി.പോള്‍ 2.സീന ആന്റണി ഒലക്കേങ്കില്‍ 3.ക്രിസ്റ്റ റോസ്.വി.എസ്. 4.ആല്‍ഫ്രഡ് പോള്‍ .വി.എസ്.
Any other person has no permission to access or alter or use the details of my site.
Neither SUNIL V PAUL nor HIS FAMILY is responsible for any error that may have crept in the ADDRESS OR DETAILS OF THE SITES being published on net.
Thursday, September 24, 2026
Saturday, September 12, 2026
തടസ്സമില്ലാത്ത,, വില കുറഞ്ഞ വൈദ്യുതി എല്ലാവരും ആഗ്രഹിക്കുന്നു,,
Respected Sir,
തടസ്സമില്ലാത്ത,, വില കുറഞ്ഞ വൈദ്യുതി എല്ലാവരും ആഗ്രഹിക്കുന്നു,, , കറൻ്റ് പോയാൽ അത് ശരിയാക്കാനുള്ള കാല താമസം ,,ഇപ്പോഴും സാധാരണക്കാരന് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു,, പ്രത്യേകിച്ച് ഞങ്ങളെ പോലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർക്ക്,, ഗ്രാമങ്ങളിൽ ജീവിക്കുന്നവർക്കും,, മറ്റ് പൗരന്മാർക്ക് അവകാശപ്പെട്ട സൗകര്യമായ വൈദ്യുതി തടസ്സമില്ലാതെ ലഭിക്കാൻ വേണ്ട സംവിധാനങ്ങൾ പ്രതീക്ഷിക്കുന്നു,,, ഇപ്പോൾ രാത്രി കാലങ്ങളിൽ വൈദ്യുതി തടസ്സം വന്നാൽ പുനസ്ഥാപിക്കാൻ വളരെ വളരെ താമസം ഉണ്ടാകുന്നു,, ,,,ഒരു കാലത്ത് ഗവൺമെൻ്റിൻ്റെ കീഴിലുള്ള മൊബൈൽ കമ്പനി മാത്രം , സേവനം നൽകിയിരുന്നപ്പോൾ,, വരി നിന്ന് കണക്ഷൻ എടുത്തവരാണ് ഞങ്ങൾ ,, ആ കാലത്ത് ഓരോ മിനിട്ടിനും വളരെ വലിയ തുക നൽകിയാണ് ഫോൺ ചെയ്തിരുന്നത് ,, ഇൻ്റർനെറ്റിന് ഒരു ജിബിക്ക് പോലും മാസം വളരെ വലിയ തുക അടച്ചിരുന്നു ,,, സ്പീഡ് ഇൻ്റർനെറ്റ് സ്വപ്നം മാത്രമായിരുന്നു,, എന്നാൽ പ്രൈവറ്റ് കമ്പനികൾ ഈ മേഖലയിൽ വന്നതിനാൽ വിപ്ലവകരമായ കുതിച്ച് ചാട്ടം ഉണ്ടായി ഈ മേഖലയിൽ ഉണ്ടായി , , കോവിഡ് സമയത്ത് കുട്ടികളുടെ വിദ്യാഭ്യാസം മുടക്കമില്ലാതെ നടന്നതിനും ഈ കമ്പനികൾ വലിയ ഒരു പങ്ക് വഹിച്ചു,,, ഇതുപോലെ വൈദ്യുതി മേഖലയിലും,, എത്രയും വേഗം തീരുമാനങ്ങൾ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു,,, ധീരമായ ജനോപകാരമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു,,, മറ്റ് മിക്ക സംസ്ഥാനങ്ങളിലേയും പോലെ,, പ്രൈവറ്റ് കമ്പനികൾ ഈ മേഖലയിലേക്ക് കടന്ന് വരട്ടെ ,,അതിൻ്റെ ഉപകാരം തീർച്ചയായും ജനങ്ങൾക്ക് ലഭിക്കും

